IPL 2020: CSK's Dwayne Bravo ruled out of the rest of the season<br />ഇത്തവണ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച സിഎസ്‌കെയ്ക്ക് ഏറ്റവും ഒടുവിലായി തിരിച്ചടിയായത് ഡ്വെയ്ന്‍ ബ്രാവോയുടെ പരിക്കാണ്. ഇപ്പോഴിതാ കാലിന് പരിക്കേറ്റ ബ്രാവോക്ക് സീസണ്‍ നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.
